High Court dismisses plea in Vandana Case: വന്ദനകൊലപാതകത്തിന്റെ കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ പൊലീസ് പ്രതി സന്ദീപ് കുമാറിന്റെ കേസ് ഷീറ്റ് സമർപ്പിച്ചുവെന്നും, പോലീസിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചതായി കാണുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Dr Vandana das parents recieved mbbs degree certificate: കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.
മകളുടെ ജീവിതാഭിലാഷമായിരുന്ന എംബിബിഎസ് ബിരുദമാണ് ഈ അച്ഛനമ്മാർക്ക് ഇന്ന് വന്ദനയുടെ അഭാവത്തിൽ ഏറ്റു വാങ്ങേണ്ടി വന്നത്.
Vandana Murder case Latest Updates: ഇന്ന് രാവിലെ പതിനൊന്നിന് കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ കോടതിയിലെത്തിക്കുന്നത്. പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്.
Health Minister Veena George attended the funeral of doctor Vandanadas: വന്ദനയുടെ മാതാപിക്കളുടെ മുന്നില്‍ കരച്ചില് നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരയുകയായിരുന്നു ആരോഗ്യ മന്ത്രി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.