Lok Sabha Election 2024: പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രിൽ 29 ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുവരോടും ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
Lok Sabha Election 2024: ഇപ്പോള്‍, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അവലോകനം ചെയ്യുകയാണ്
No Children In Poll Campaigns: പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി.
Karnataka Assembly Elections 2023: ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
Political Party Donation: കേന്ദ്രം ഭരിക്കുന്ന BJP സംഭാവനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടി മറ്റ് പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. സംഭാവന വാങ്ങുന്നതില്‍ മികവ് തെളിയിച്ച BJP നേടിയത് 614 കോടി രൂപയാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനമനുസരിച്ച്, നവംബർ 12 ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 ന് വൈകുന്നേരം 5 മണി വരെ ഒരു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും എക്സിറ്റ് പോളുകൾ ഉണ്ടാവാന്‍ പാടില്ല.
കേരളമടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission) വാർത്താ സമ്മേളനം ആരംഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.