Highrich Fraud ED Raid: ഹൈ റിച്ച് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ED Raid: 2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.
Kandala Co-Operative Bank Scam: ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Karuvannur Bank Fraud Case: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്റെ വീട്ടിൽ ഉൾപ്പടെ ഇഡി റെയ്ഡ് നടത്തുകയും ഇതേത്തുടർന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ 2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍. 35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ED റെയ്ഡ് തുടരുന്നു.
Popular Front Harthal In Kerala: ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്.
NIA Raids In Popular Front Office: കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തതായും വിവരം ലഭിക്കുന്നുണ്ട്.
Teacher recruitment scam in West Bengal: അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. ചാറ്റർജിയെ കൂടാതെ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി അധികാരി, എംഎൽഎ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതായിട്ടാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.