Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി. അതായത് മാര്‍ച്ച് 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.
Arvind Kejriwal Arrest: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്രിവാൾ പറയുന്നത്. അതുതന്നെയാണ് ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്.
Arvind Kejriwal arrest: ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്നും കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Arvind Kejriwal's Arrest: കേജ്രിവാളിന്റെ അറസ്റ്റ് ആളുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുന്നത്. ഭരണപക്ഷവും പ്രതിക്ഷവും സ്വന്തം നിലപടുകള്‍ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ രണ്ട് പേരുടെ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്.
Kejriwal vs ED: കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് ഉണ്ട് എങ്കിലും മറുപടി നല്കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും വിക്രം ചൗധരിയുമാണ് കേജ്രിവാളിന് വേണ്ടി ഹാജരായത്.
ED Arrests K Kavitha: ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) എംഎൽസിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.
Masala Bond Case: ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിട്ടുണ്ട്. സിഇഒ കെ.എം എബ്രഹാം ഇപ്പോൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം കിഫ്ബി കോടതിയെ അറിയിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.