Delhi Liquor Scam Update: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.
Manish Sisodia Update: മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
Excise Policy Case: എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്
Delhi Liquor Scam: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ, വ്യക്തമായ തെളിവുകളില്ലാതെ മദ്യനയക്കേസിൽ അറസ്റ്റുചെയ്ത് പ്രതിക്കൂട്ടിലാക്കിയതിന് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുമ്പോൾ അതേ നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ.
Life Mission Bribery: രവീന്ദ്രന് എന്താണ് ലൈഫ് മിഷന് കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.
Delhi Excise Policy Case: ഡൽഹി എക്സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
2019 ജൂലൈ 31 ന് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തായത്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ ചാറ്റിലൂടെ സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ 2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍. 35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ED റെയ്ഡ് തുടരുന്നു.
ഐ ടി വകുപ്പ് സെക്രട്ടറി യായിരുന്ന എം ശിവശങ്കർ, ഫാരിസ് അബൂബക്കർ, വീണാ വിജയൻ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകൾ ഇഡി യ്ക്ക് കൈമാറും. അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമനിയായ ടോറസുമായി ചേർന്നു ടെക്നോപാർക്കിൽ നടപ്പാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റ് കിഫ്ബിക്കു വേണ്ടി ഇറക്കിയിട്ടുള്ള മസാല ബോണ്ടിന്റെ നടത്തിപ്പിലെ അഴിമതിയിലും ഇവർക്കുള്ള പങ്ക് നിർണായകമാണ്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.