Edible Oil Import Duty: ആഭ്യന്തര വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ ഏറെ സഹായകമാവും. അടിസ്ഥാന ഇറക്കുമതി തീരുവ ഭക്ഷ്യ എണ്ണകളുടെ വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്, ഇത് ആഭ്യന്തര വിപണി വിലയേയും സാരമായി ബാധിക്കുന്നു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതായത്, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുകയാണ് എന്ന് സാരം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ഭക്ഷ്യ എണ്ണക്കമ്പനികള്‍ ഉടന്‍തന്നെ എണ്ണവില കുറയ്ക്കും.
കുടുംബബജറ്റിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ .. ഭക്ഷ്യഎണ്ണയുടെ വിലയില്‍ ലിറ്ററിന് 15 രൂപ അവരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.. എഡിബിൾ ഓയിൽ അസോസിയേഷനാണ് ഈ നിര്‍ദേശം കേണ്ട സര്‍ക്കാര്‍ നല്കിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.