Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ഇന്ന് വീണ്ടും വാദം കേട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് എസ്ബിഐയെ വീണ്ടും ശാസിച്ചു. ഇത്തവണ ഇലക്ടറൽ ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ഉത്തരവിട്ടു.
Electoral Bond Update: ഡിജിറ്റലായാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ SBI നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകൾ വാങ്ങിയത് ആരൊക്കെയാണ് എന്നതും ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയിട്ടുള്ള വിവരങ്ങള്‍.
Electoral Bond Case: SBI യുടെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ വിലപോയില്ല. ജൂൺ 30-നകം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരസ്യമാക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.