ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചു.
Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്
75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്
ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്‌സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍...
ഫ്രഞ്ച് പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മക്രോണിന് അഭിനന്ദനം അറിയിച്ചത്.
ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന് വീണ്ടും വിജയം. ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ 58.2% വോട്ടുകൾ നേടി പരാജയപ്പെടുത്തുകയായിരുന്നു.
അമേരിക്കയുമായുള്ള ബദൽ കരാറിന് അനുകൂലമായി പാരീസുമായുള്ള മൾട്ടി-ബില്യൺ ഡോളറിന്റെ അന്തർവാഹിനി ഇടപാടിൽ നിന്ന് ഓസ്‌ട്രേലിയ പിൻവാങ്ങിയത്തോടെയാണ് പ്രശ്‍നങ്ങൾ ആരംഭിച്ചത്.
മാക്രോണിന്റെ ദേഹത്ത് മുട്ട പതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുട്ട വന്ന് ഫ്രഞ്ച് പ്രസിഡന്റ് ശരീരത്ത് പതിക്കുന്നത് തുടർന്ന് പൊട്ടാതെ പോകുന്ന ദൃശ്യങ്ങളാണ് വൈറലായിക്കുന്നത്.
ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.