City
ഉത്തർപ്രദേശിൽ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കുരങ്ങുകൾക്കൊപ്പം കഴിഞ്ഞ എട്ടുവയസുകാരിയെ പോലീസ് രക്ഷപെടുത്തി. പെൺമൗഗ്ളിയെന്ന് വിളിക്കപ്പെടുന്ന ഈ പെൺകുട്ടിയെ രണ്ട് മാസങ്ങൾക്ക് മുൻപാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.