Health Benefits of Cycling: വളരെ ലളിതവും മലിനീകരണ രഹിതവുമായ യാത്രാ ഉപാധിയാണ്. ഇക്കാരണത്താൽ, ഇത് ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ദിവസവും അരമണിക്കൂർ സൈക്കിൾ ചവിട്ടിയാൽ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം എന്നിവയിൽ നിന്ന് രക്ഷപ്പെടാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ കണ്ണുകൾക്ക് ആശ്വാസം നൽകാൻ എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് കണ്ടെത്തി.
വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
ഉരുളക്കിഴങ്ങടക്കം കിഴങ്ങു വർഗങ്ങളെല്ലാം കഴിക്കുന്നത് തുടങ്ങി ഇൗ അസുഖങ്ങൾക്കെല്ലാം നാം തന്നെ ചില കാരണങ്ങൾ കണ്ടെത്തും. എന്നാൽ ഒന്നാലോചിച്ചാൽ ഇതിനൊക്കെ ഉത്തരം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നത് പലരും മറന്നു കാണും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.