Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന കിരണ്‍കുമാറിനെ പുറത്തിറക്കാന്‍ ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ് മാറ്റുകയാണ് പ്രതി...
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാമിനെതിരെ (Instagram) പരാതി. BJP നേതാവ് മനീഷ് സിംഗ് ആണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കര്‍ കാണപ്പെട്ടത്.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്... യുവതിയുടെ പരാതിയില്‍ സെഷന്‍സ് കോടതി FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടു....
ഇത്തരത്തിൽ എടുക്കുന്ന കേസുകൾ മൂലം ജീവനക്കാരുടെ ഭാവി അവതാളത്തിലാവുമെന്നും ഇത് ഭരണ പരമായി നിരവധി ആശയക്കുഴപ്പങ്ങളിലേക്കടക്കം നയിക്കുമെന്നും സർക്കുലറിൽ ലോക്നാഥ് ബെഹറ ചൂണ്ടിക്കാണിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.