കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.
പണത്തിന്റെ കാര്യത്തില്‍ അധികം റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്തവരും എന്നാല്‍ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍ അഥവാ Fixed Deposit.
Fixed Deposit: ആദായനികുതി ലാഭിക്കാൻ നിങ്ങൾ വ്യത്യസ്ത ഓപ്ഷനുകൾ തിരയുന്നുണ്ടാകും (how to save income tax) അല്ലേ. പക്ഷേ മിക്ക ആളുകളും സുരക്ഷിതവും നല്ല വരുമാനമുള്ളതുമായ കാര്യങ്ങൾ തേടുന്നു. അതിനാൽ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷൻ ഫിക്സഡ് ഡിപ്പോസിറ്റ് ആണ്.
ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ നിക്ഷേപകര്‍ അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രയാസമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) പലിശ കുറവാണ് എന്നത്. വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചതോടെ FD ന്റെ ആകര്‍ഷണീയത ഇല്ലാതാക്കുന്നു.
രാജ്യത്തെ മറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്.
Bank Latest FD Rates: നിങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റ് ഇടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്. പിഎൻബിക്കൊപ്പം SBI യും HDFC ബാങ്കും എഫ്ഡിയുടെ ഏറ്റവും പുതിയ നിരക്കുകൾ പുറത്തിറക്കിയിട്ടുണ്ട്.
FD Rules Changed: ഈ മാറ്റത്തിന് ശേഷവും നിങ്ങൾ എഫ്ഡിയുടെ കാലാവധി പൂർത്തിയായതിനുശേഷവും ക്ലെയിം ചെയ്യാതിരിക്കുകയും പണം ബാങ്കിൽ കിടക്കുകയുമാണെങ്കിൽ നിങ്ങൾക്ക് എഫ്ഡിയുടെ പലിശയിൽ നഷ്ടം നേരിടാം.
Post Office Time Deposit account: സ്ഥിര നിക്ഷേപം (Fixed deposit) സാധാരണയായി ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പോസ്റ്റോഫീസിൽ ഇതിനെ Post Office Time Deposit Account (TD) എന്നാണ് അറിയപ്പെടുന്നത്. ഇനി നിങ്ങൾ പോസ്റ്റോഫീസിൽ എഫ്ഡി ഉണ്ടാക്കുകയാണെങ്കിൽ ഇത് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ സുരക്ഷിതമാണ്. ഇവിടെ എഫ്ഡി ആയി നിക്ഷേപ തുകയുടെ പലിശ വാർഷിക അടിസ്ഥാനത്തിൽ നൽകുന്നു, എന്നാൽ പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. പോസ്റ്റോഫീസിൽ നിന്നും ഒരു എഫ്ഡി എടുക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റ് അനുസരിച്ച്, പോസ്റ്റോഫീസിൽ നിങ്ങൾക്ക് 1, 2, 3, 5 വർഷത്തേക്ക് എഫ്ഡി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.