ഒഡീഷയിലെ മഹാനദി നദീതടത്തിലെ വെള്ളപ്പൊക്കം 12 ജില്ലകളിലെ 4.67 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ഖോർദ ജില്ലയിലെ അന്ധുതി ഗ്രാമത്തിൽ നിന്ന് നിരവധി ആളുകളെ മാറ്റി. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ, സംസ്ഥാനത്ത് എൻഡിആർഎഫ്, ഒഡിആർഎഫ്, ഒഡീഷ ഫയർ സർവീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്.
നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും പിന്നീട് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യാൻ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്
Deer: വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ സംഗായ് മാൻ മണിപ്പൂരിലെ ഒരു ഗ്രാമത്തിലേക്ക് കടക്കുകയായിരുന്നു. മാൻ പരിക്കേറ്റ് നടക്കാൻ കഴിയാതെ അവശനിലയിലായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.