G20 Summit Today: ഉച്ചകോടിയുടെ വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
G20 Summit: G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. നിരവധി ഗതാഗത ക്രമീകരണങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍, മെട്രോ, പൊതു ഗതാഗത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
G20 ഉച്ചകോടിയില്‍ ജോ ബൈഡന് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി യുഎസ് സൈനിക വിമാനം ഇതിനോടകം ഇന്ത്യയിലെത്തിചേര്ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സൈനിക വിമാനം ഇന്ത്യയില്‍ എത്തിയത്
G20 യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വെയും ചില നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതായത്, G20 ഉച്ചകോടിക്ക് മുന്നോടിയായി 200ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. നോർത്തേൺ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.
G20 Summit: G20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനായി ശുചിത്വം, സൗന്ദര്യം, സുരക്ഷ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള, ഭംഗിയുള്ള, സുരക്ഷിതമായ ഡല്‍ഹി, അതിനായി നിരവധി ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ നടന്നു വരുന്നത്.
G20 Summit and PM Modi: ബ്രിട്ടീഷ് എഴുത്തുകാരൻ ബെൻ റൈറ്റ് എഴുതിയ ഈ ലേഖനത്തിൽ, പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം നേടിയ പുരോഗതി, രാഷ്ട്രീയ സ്ഥിരത, നിയമ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും നേടിയ പുരോഗതി എന്നിവ എടുത്തു കാട്ടുന്നു.
Mann Ki Baat: അധികാരത്തില്‍ എത്തിയ നാള് മുതല്‍ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച പ്രധാനമന്ത്രി ആകാശവാണിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. മന് കി ബാത്ത് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ പരിപാടിയുടെ 104-ാം എപ്പിസോഡ് ആയിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്.
Young Professionals Scheme: യംഗ് പ്രൊഫഷണൽ വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിൽ പ്രവേശിക്കാം.
ഈ പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് (UK-India Young Professionals Scheme) കീഴിൽ, രാജ്യം സന്ദർശിക്കാനും രണ്ട് വർഷം വരെ അവിടെ ജോലി ചെയ്യാനും യുവാക്കള്‍ക്ക് സാധിക്കും
നിരവധി പ്രമുഖ ആഗോള് നേതാക്കള്‍ പങ്കെടുക്കുന്ന G20 ഉച്ചകോടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ ആരംഭിച്ചു. കോവിഡ്-19 മഹാമാരി ആഗോള തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സൃഷ്ടിച്ച പ്രതിസന്ധികളും യുക്രൈനെതിരായ റഷ്യയുടെ ആക്രമണവും സമ്മേളനത്തിൽ ചർച്ചയാവുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.