എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും ആണ വൻതോതിൽ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.
ഒരു മാസത്തിനുള്ളിൽ ഇവിടെനിന്ന് പിടികൂടിയത് ഒന്നരക്കോടിയോളം രൂപയും 1500ലധികം കിലോ കഞ്ചാവും. ഓണം വിപണി ലക്ഷ്യമിട്ടാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാത്ത പണവും ലഹരി വസ്തുക്കളും ഒഴുകുന്നത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമരവിള എക്സൈസിൽ മാത്രം അടുത്തിടെ പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയും 1500 കിലോ കഞ്ചാവുമാണ്.
പത്ത് ലക്ഷം കഞ്ചാവ് ചെടികളാണ് സർക്കാർ നേരിട്ട് വിതരണം ചെയ്യുന്നത്. അടുത്തമാസം മുതൽ വിതരണം ആരംഭിക്കും. നിയമം ജൂൺ 9 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ വീട്ടിലെ ചെറിയ മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി ഇല്ല. കർഷകർക്കും സർക്കാരിനും നല്ലൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം സെല്ലിൻറെ സമീപത്തായി പ്ലാസ്റ്റിക് ബക്കറ്റുമായി നിന്ന അന്തേവാസിയെ കണ്ട സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ റിയാസ്, രാഹുൽ എന്നിവരാണ് പിടിയിലായത്. 24 വയസുള്ള ഇരുവരും മുമ്പും കഞ്ചാവ് കേസിൽ പൊലീസിന്റെ (Kerala Police) പിടിയിലായിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.