Giloy Benefits: ഗിലോയ് എന്നും അറിയപ്പെടുന്ന, വെറ്റിലയോട് സാദൃശ്യമുള്ള ഇലകളുള്ള ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. വള്ളിയായി പടര്‍ന്നു കയറുന്ന ഈ സസ്യം യഥാര്‍ത്ഥത്തില്‍ "മരിക്കാതെ വളരുന്ന സസ്യം" എന്നാണ് അറിയപ്പെടുന്നത്.
Monsoon Fever: മലിനമായ ജലത്തിന്റെയും അപര്യാപ്തമായ ശുചീകരണത്തിന്റെയും ഫലമായി മൺസൂൺ കാലത്ത് ജലത്തിലൂടെയുള്ള അണുബാധകൾ വർധിക്കും. കൊതുകുകളുടെ കടിയേൽക്കുന്നത് മൂലമുണ്ടാകുന്ന മറ്റ് പകർച്ചവ്യാധികളും മഴക്കാലത്ത് വർധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.