Pakistan Army Golden Temple: പവിത്രമായ സുവർണ്ണ ക്ഷേത്രം തകർക്കാനും പാകിസ്താൻ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചപ്പോൾ അമൃത്സറിലെ സുവർണ്ണക്ഷേത്രവും അതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവെയ്പ്പുണ്ടായത്.
The Golden Temple in Amritsar is illuminated with lights
Golden Temple Blast: വ്യാഴാഴ്ച പുലർച്ചെയാണ് സുവർണക്ഷേത്രത്തിന് സമീപമുള്ള ശ്രീഗുരു രാംദാസ് നിവാസ് ലോഡ്ജിനടുത്ത് സ്ഫോടനമുണ്ടായത്.
ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ. അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. സുവർണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടൻ സന്ദർശിച്ചു. വ്യാഴാഴ്ച ഭാര്യ സ്നേഹ റെഡ്ഡിയുടെ 37-ാം ജന്മദിനം ആഘോഷിക്കാൻ സുവർണ ക്ഷേത്രത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ അർജുൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കിട്ടു. സ്നേഹയ്ക്കും കുട്ടികളായ അയാനും അർഹയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു തെരുവിൽ പുകയില ചവച്ചതിന് ഒരു ഫാക്ടറി തൊഴിലാളിയെ വെട്ടിക്കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. നിഹാംഗ് സിഖുകാരാണ് സംഭവത്തിന് പിന്നില്‍.