What did people search the most in 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹിറ്റ് ചിത്രങ്ങളും മുതൽ വൈറൽ ട്രെൻഡുകൾ വരെ ഈ വർഷത്തെ സെർച്ചിൽ ആഗോളശ്രദ്ധയിൽ വന്നു.
Women Searches on Google: ഏതാനും മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ നടത്തിയ ഒരു പഠനത്തിന്റെ ഡാറ്റാ പ്രകാരം വിവാഹിതരായ മിക്ക സ്ത്രീകളും ഗൂഗിളിൽ തിരയുന്നത് ഇത്തരം ചോദ്യങ്ങളാണ്. അവയെകുറിച്ചറിയാം...
Google Search: ഗൂഗിളിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരയാം എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല. കാരണം ഇത് നിങ്ങൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
അടുത്തിടെ ഗൂഗിൾ തങ്ങളുടെ സെർച്ച് റിസർട്ടിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. അതിൽ സ്ത്രീകളുടെ ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി രസകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 150 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളിൽ, ഇന്ത്യയിലെ ഏകദേശം 60 ദശലക്ഷം സ്ത്രീകൾ ഇപ്പോൾ ഓൺലൈനിലാണെന്നും അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. ഇതിൽ 75% സ്ത്രീകളും 15-34 വയസ്സിനിടയിലുള്ളവരാണ്. ഇതുകൂടാതെ ഗൂഗിളിൽ പെൺകുട്ടികൾ എന്താണ് തിരയുന്നതെന്ന് അറിയുന്നത് വളരെ രസകരമായിരിക്കും അല്ലെ? നമുക്ക് നോക്കാം...
Google News, Earthquake Alert Feature: ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയധികം പുരോഗമിച്ചുവെങ്കിലും ഭൂകമ്പത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.