Guruvayur Ambalanadayil: ''കെ ഫോർ ഖബറടക്കം''; ​'ഗുരുവായൂരമ്പലനടയിലെ' പുതിയ ​ഗാനമെത്തി

അസൽ‌ കോലാർ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് അങ്കിത് മേനോനാണ് സം​ഗീതം നൽകിയത്.

Guruvayur Ambalanadayil: ''കെ ഫോർ ഖബറടക്കം''; ​'ഗുരുവായൂരമ്പലനടയിലെ' പുതിയ ​ഗാനമെത്തി
Image Credit: Movie Song | (Photo: Zee news)

About the Author