ഭക്ഷണമാണ് ഔഷധമെന്ന നിലയിൽ ഭക്ഷണ ശീലങ്ങളിൽ പല നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് വളരെ നല്ല ജീവിതം നയിച്ചവരാണ് നമ്മുടെ പൂർവികർ. എന്നാൽ ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
Cardiac Problems: ഹൃദ്രോഗമുള്ള ആളുകൾക്ക് ശൈത്യകാലം വലിയ വെല്ലുവിളിയാണ്. താപനില കുറയുന്നത് ഹൃദയത്തെ ആയാസപ്പെടുത്തുന്ന വിവിധ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുകയും ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.
High Cholesterol Diet: ലോകമെമ്പാടുമുള്ള മരണകാരണമായ രോഗങ്ങളിൽ ഹൃദ്രോഗം ഒരു പ്രധാന കാരണമായി തുടരുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണരീതികൾ സ്വീകരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.