ഇന്ന് നിരത്തിലിറങ്ങുന്ന നിരവധി കാർ മോഡലുകളാണ് സിഎൻജി (Compressed Natural Gas) ഓപ്ഷൻ കൂടി നൽകുന്നത്. നിലവിൽ മാരുതി സുസൂക്കി, ടാറ്റ, ടൊയോട്ട, ഹ്യുണ്ടായ് എന്നീ മുൻനിര വാഹനനിർമ്മാതാക്കളാണ് തങ്ങളുടെ കാറുകൾക്ക് സിഎൻജി ഓപ്ഷൻ കൂടി നൽകിവരുന്നത്.
Hyundai Exter Price Prediction: കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ എസ്യുവിയായിരിക്കും എക്സ്റ്റർ. ഈ കാറിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, നിലവിൽ വാഹനം ലോഞ്ച് ചെയ്തിട്ടില്ല
ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉൾക്കൊള്ളുന്ന വലിയ ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുൻവശത്തുള്ളത്. ഈ ഗ്രില്ലിൽ എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിട്ടുണ്ട്.
2021 ഡിസംബറിലെ വാഹനങ്ങളുടെ വിൽപന കണക്ക് അനുസരിച്ചാണ് ഇന്ത്യൻ നിർമാതാക്കൾ രണ്ടാം സ്ഥാനത്തെത്തിയത്. ഡിസംബർ 2021ൽ 66,307 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. 2020 ഡിസംബറിൽ ടാറ്റ നടത്തിയത് 53,430 യൂണിറ്റുകളുടെ വിൽപനയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.