Customer Alert: നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ എന്നാല്‍ 2022 ഫെബ്രുവരി 28-ന് മുന്‍പ് നിലവിലുള്ള എല്ലാ ചെക്കുകളും മാറ്റി പുതിയ ചെക്ക് വങ്ങേണ്ടി വരും. കാരണം ഈ തീയതിക്ക് ശേഷം പഴയ MICR കോഡ് ഉള്ള ചെക്കുകൾ സ്വീകരിക്കില്ല.
ജൂലൈ മാസം ആരംഭിക്കുന്നതോടെ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് Banking മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഇവയില്‍ ഒട്ടുമിക്കതും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ്.
Changes From June 1, 2021: ഇന്ന് മുതൽ അതായത് 2021 ജൂൺ 1 മുതൽ, നിങ്ങളുടെ ജീവിതത്തിൽ നിരവധി വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. ഇത് നിങ്ങളുടെ ജീവിതത്തേയും പോക്കറ്റിനേയും നേരിട്ട് ബാധിക്കും. കാരണം ഇന്ന് മുതൽ ആദായനികുതി, ബാങ്കിംഗ്, പിഎഫ്, നിങ്ങളുടെ നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളിൽ മാറ്റമുണ്ടാകുകയാണ്.
Rules to change from 1st June: ജൂൺ 1 മുതൽ ബാങ്കിംഗ്, എൽപിജി സിലിണ്ടർ വില, ഐടിആർ ഫയലിംഗ്, ചെറിയ സമ്പാദ്യത്തിനുള്ള പലിശ തുടങ്ങി നിരവധി പദ്ധതികളുടെ നിയമങ്ങളിൽ മാറ്റം വരും. അവയുടെ നേരിട്ടുള്ള സ്വാധീനം നിങ്ങളെ ബാധിക്കും. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ മാറ്റങ്ങൾ എന്താണെന്ന് അറിയാം..
Punjab National Bank ന്റെ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം അറിയുക. അതായത് ഏപ്രിൽ 1 മുതൽ ചില മാറ്റങ്ങളുണ്ടാകും അതുകൊണ്ട് പഴയ ഐഎഫ്എസ്സിയും (IFSC) എംആർസിയും (MICR) പ്രവർത്തിക്കില്ല. മാർച്ച് 31 നകം മാറ്റാൻ ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി പണം ഇടപാട് നടത്താൻ കഴിയില്ല. ബാങ്ക് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Dena ബാങ്കിനെയും വിജയ ബാങ്കിനെയും കേന്ദ്ര സർക്കാർ ഏതാനും മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് ബറോഡയുമായി (BoB) ലയിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. ഇപ്പോഴിതാ ബാങ്ക് ഓഫ് ബറോഡ വലിയ മാറ്റങ്ങൾ വരുത്താൻ പോകുകയാണ്, അതിന്റെ പ്രഭാവം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.