The administrative authority in Delhi rests with the state government, Supreme Court: ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Supreme Court Deliver Verdict today over Control of Services in Delhi: രാജ്യ തലസ്ഥാനത്തെ ഭരണപരമായ അധികാരം സർക്കാറിനോ കേന്ദ്രത്തിനോ എന്നുള്ളതാണ് തർക്കം. സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
Karnataka Hijab Ban: ഹിജാബ് കേസ് വിശാല ബെഞ്ചിന് വിടാനാണ് സാധ്യത. കേസിൽ ഭിന്ന വിധി ഉണ്ടായ സാഹചര്യത്തിൽ വിശാല ബെഞ്ചിന് വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോടതി നാലംഗ സമിതിയെ നിയോഗിച്ചു.ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ നടപടിയുണ്ടാവു.
കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാന സർക്കാരിന്റെ അധികാര പരിധയിൽ കേന്ദ്രം ഇടപ്പെടുന്നുയെന്ന് ആരോപണം
കേന്ദ്ര സർക്കാരിന്റെ സെന്റട്രൽ വിസ്ത പദ്ധതികൾക്കെതിരെ (Central Vista Project) സുപ്രീം കോടതി. പാർലമെന്റും (Parliament) രാഷ്ട്രഭവനുമടങ്ങന്നു രാജ്യതലസ്ഥാനത്തെ സെൻട്രൽ വിസ്ത പുതുക്കി പണിയുന്നതാണ് സുപ്രീം കോടതി താത്ക്കാലികമായി തടഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.