ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ പ്രത്യേക ദിനത്തിൽ, തങ്ങളുടെ അഭിനയ വൈദഗ്ധ്യവും കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഇന്ത്യയുടെ യശസ് ലോകമെമ്പാടും ഉയര്‍ത്തിയ ചില ബോളിവുഡ് താരങ്ങള്‍ ഉണ്ട്. നമുക്ക് അവരെ പരിചയപ്പെടാം....
International Women's Day 2023: ഷൈനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ 300 കിലോമീറ്റർ താണ്ടി വൈക്കത്തെത്തി.
International Women’s Day Wishes: സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ആധുനിക സമൂഹത്തിന്റെ വളർച്ചയിലേക്ക് ഉയരാൻ കൂടുതൽ പേരെ പ്രോത്സാഹിപ്പിച്ച നിരവധി സ്ത്രീകളെ ആദരിക്കാനുള്ള അവസരമാണിത്.
International Women’s Day 2023: വനിതകൾ കടന്നുവരാത്ത ഈ രംഗത്ത് സജീവ സാന്നിധ്യമാണ് ആതിര മുരളിയെന്ന ഈ കോട്ടയംകാരി. ഏതു വാഹനമായാലും അത് ഓടിക്കാൻ ആതിരയ്ക്കറിയാം.
International Women's Day 2023: ഈ യാത്രയ്ക്കൊപ്പം മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനമായ നാളെ തന്നെയാണ് നടത്തുന്നത്.
എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അനുഭവിക്കുന്ന വേദനകളിലേയ്ക്കും അവരുടെ ചിന്തകളിലേയ്ക്കും ലോകത്തിന്റെ ശ്രദ്ധ പതിയാനുള്ള പ്രത്യേക ദിനം എന്ന് പറയാം...
വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്ബിഐ സ്ത്രീ ഉപ്ഭോക്താക്കൾക്കായി അഞ്ച് ബേസിസ് പോയിന്റ് ഭവന വായ്പ പലിശ നിരക്ക് ഇളവ് നൽകുന്നുയെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമാലോകം മിക്കപ്പോഴും നായകന്മാരെ കേന്ദ്രികരിച്ച് കൊണ്ടാണ് സിനിമകൾ നിർമ്മിക്കുന്നത്. പ്രേക്ഷക-നിരൂപക പ്രശംസ നേടി തരംഗം സൃഷ്ടിച്ച മലയാള ചലച്ചിത്രമാണ് ‘The Great Indian Kitchen".
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.