തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി കെ.എല്‍ രാഹുല്‍ പഞ്ചാബിനെ വിജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 19 മത്തെ ഓവര്‍ എറിഞ്ഞ ബുംമ്രയും അവസാന ഓവറില്‍ മക്‌ലനാഗനും കളി മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു.
70 റണ്‍സുമായി ധോണിയും 14 റണ്‍സെടുത്ത് ബ്രാവോയും പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിന്‍റെ കൂറ്റനടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ചെന്നൈ തുടങ്ങിയത്
ആവേശപ്പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് ചെന്നൈയ്ക്ക് നാല് റണ്‍സിന്‍റെ ജയം. 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് നാല് റണ്ണുകള്‍ക്കകലെ വിജയം കൈവിടുകയായിരുന്നു.