ഗാസയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സമ്പൂര്‍ണ സൈനിക പിന്മാറ്റവും ഗാസയുടെ പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം.
Israel Attack: മാധ്യമ പ്രവർത്തകർ എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ദേർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടേയും നീണ്ട നിര കാണാമായിരുന്നു.
Israel: അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു.
Isreal Gaza War: സംഭവം അപലപനീയമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യാഴാഴ്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന് യൂനിസിലെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്.
Israel-Hamas War: ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പകരം 150 പലസ്തീന് തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.