ദിനംപ്രതി നിരവധി പേരാണ് സ്വിമ്മിംഗ് പൂളിൽ നീന്തലിനായി എത്തുന്നത്. ഉദ്യോഗസ്ഥ പ്രമുഖർ, മാധ്യമപ്രവർത്തകർ, പൊലീസുകാർ, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, സാധാരണ ജനങ്ങൾ തുടങ്ങിയ നിരവധി പേർ ഇത്തരത്തിൽ എത്താറുണ്ട്.
Jimmy George Indoor Stadium Swiming Pool Timings ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.