ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയിലെത്തിയത്.
Iratta Movie Review : ആദ്യ പകുതി മുഴുവനായി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അവസാന 20 മിനുട്ട് സസ്പെൻസ് ത്രില്ലർ രൂപേണ എത്തുന്നുമുണ്ട്.
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Adrishyam Movie Trailer അദൃശ്യം ഒരു ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണെന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്
Adhrishyam Character Poster: ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിലായി പൂർത്തിയാക്കിയ ചിത്രം ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
Solomante Theneechakal Movie OTT Release : ഇന്ത്യയിൽ മനോരമ മാക്സിലും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തിലുമാണ് ചിത്രം എത്തിയത്. ചിത്രം ഇന്ന് (ഒക്ടോബർ 1) മുതലാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിച്ചത്.
ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം ഇരു പ്ലാറ്റ്ഫോമുകളിലും സ്ട്രീമിങ് ആരംഭിക്കും. എൽജെ ഫിലിമ്സിന്റെ ബാനറിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസാണ്. ചിത്രം നിർമ്മിച്ചതും ലാൽ ജോസ് തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.