ജോജുവിനൊപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ സാജൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ പുറത്ത് വന്ന എല്ലാ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.
Joju George - തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്. റോഡ് ഉപരോധത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്
Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്ലർ (Jagame Thandhiram Trailer) പുറത്തിറങ്ങി. തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം.
ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണിൽ റിലീസാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങി നാല് ഭാഷകളിൽ ഒരുങ്ങുന്ന 'പീസ്' ഒരു സറ്റയർ മുവീ ആണ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാന്നറിൽ എബ്രഹാം മാത്യുവാണ് സ്റ്റാർ നിർമ്മിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.