Supreme Court Judges' investments: തമിഴ്നാട്ടിലെ പൊള്ളാച്ചി സ്വദേശിയായ ജസ്റ്റിസ് കെവി വിശ്വനാഥന് 120.96 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഉള്ളത്.
തീപ്പിടിത്തമുണ്ടായപ്പോൾ ആണ് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ വലിയ അളവിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.
Thalassery Court News:രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത് ഒപ്പം ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.
രാമ ബാബു ഇപ്പോൾ റിമാൻഡിലാണ്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്
Justice Thottathil B Radhakrishnan passed away: രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹം കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു
രണ്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനും മൂന്നു ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം തീരുമാനിച്ചിട്ടുണ്ട്
നേരത്തെ സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
High court of Kerala: ഹൈക്കോടതി ഭരണവിഭാഗത്തിന്റെയാണ് സ്ഥലംമാറ്റ ഉത്തരവ്.
സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ പിടികൂടി. കണ്ണൂർ സ്വദേശിയാണ് പിടിയിലായത്
പഠിച്ചതും വളർന്നതും തൊഴുത്തിൽ, കാലുകളിൽ ചാണകം മണത്തു രാജസ്ഥാനിലെ പാൽ വിൽപ്പനാക്കാരന്റെ മകൾ ഫസ്റ്റ ക്ലാസ് ജഡ്ജ്.രാജസ്ഥാൻ ഉദയപൂരിലെ പാൽ വിൽപ്പനക്കാരന്റെ മകളാണ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്ന പദവിക്ക് അർഹയായത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജഡ്ജിയ്ക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്. ശേഷം പത്തു മിനിറ്റ് നേരത്തേയ്ക്ക് പിരിഞ്ഞെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
കേസിലെ പരാതിക്കാരനായ ചിദംബരമാണ് ഗൂഡാലോചനയിലെ മുഖ്യക്കണ്ണിയെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് സുനില്‍ ഗൗര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.