Kerala Lottery Win-Win W-717 Result: ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
Akshaya AK-597 Results: ഞായാറാഴ്ച ദിവസങ്ങളിലാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ലഭിക്കുക 70 ലക്ഷം രൂപയാണ്.
Karunya Plus Lottery Results: കാരുണ്യ പ്ലസ് ഭാഗ്യക്കുറി എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുക്കുന്നത്. അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Kerala Lottery Sthree Sakthi SS-359 Result 2023 : ചിറ്റൂരിൽ നിന്നെടുത്ത ഭാഗ്യക്കുറിക്കാണ് സ്ത്രീശക്തി എസ്എസ്-359 ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.