Congress party: മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബിജെപിക്കില്ലെന്ന് മുരളീധന് പറഞ്ഞു.
അംഗത്വ വിതരണത്തിനുളള സമയം നീട്ടിനൽകണമെന്ന് കേരളമടക്കമുളള സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ സമയം ഹൈക്കമാന്റ് നീട്ടുമെന്നാണ് സൂചന.
സുധാകരന്റേത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർഗവി അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.