Idukki Protest: ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റിലേ സമരം ആരംഭിച്ചിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നതിന് എതിരെയാണ് സമരം.
Kerala revenue department: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
COVID Death Relief Payment കോവിഡ് ബാധിച്ച് മരിച്ചയാളുടെ ആശ്രിതർക്ക് 50,000 രൂപയും ബിപിഎൽ കുടുംബത്തിന് 50,000ത്തിന് പുറമെ 35 മാസത്തേക്ക് 5,000 രൂപയുമാണ് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുക.
Muttil Tree Felling Controversy സംബന്ധിച്ച ക്രമക്കേടുകൾ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി വെളിപ്പെടുത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ റവന്യു വകുപ്പ് (Revenue Department) നടപടിയെടുത്തതിൽ വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (VD Satheesan).
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.