Revenue Department: ചിന്നക്കനാൽ സിങ്കുകണ്ടത്ത് 12 പേരുടെ കൈവശമുള്ള ഭൂമിയാണ് ഒഴിപ്പിക്കുന്നത്. റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാർ പ്രതിഷേധിച്ചു.
Munnar land encroachment: ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെയാണ് സിപിഎം പിന്തുണയോടെ ചിന്നക്കനാലിൽ ജനകീയ സമിതിക്ക് രൂപം നൽകിയത്. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കളക്ടർക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഭൂ സംരക്ഷണ സേന നിവേദനം നൽകും.
Kerala Revenue Department: ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റ ഭൂമികൾ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
Kerala revenue department: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Revenue Department: ഏഴ് ദിവസത്തെ സാവകാശം പോലും തരാതെയാണ് ഭൂമി ഏറ്റെടുത്തതെന്നാണ് രാജേന്ദ്രന്റെ പരാതി. ഈ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്.
Karipur International Airport Development : ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഏജന്‍സികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 നകം അപേക്ഷിക്കാനാണ് അറിയിപ്പ്.
പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി
സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നയം തിരുത്തും വരെ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.