വിസ്മയ കേസിലെ ഏക പ്രതിയായ കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നടപടിയോടായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ചില കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടാറുണ്ട്. എന്നാൽ, വിസ്മയ കേസിൽ അതുണ്ടായില്ല.
Vismaya Case Verdict Today: വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് പ്രതി.
മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിചിരുന്നു. വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കൊല്ലം, ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെണ്‍കുട്ടി ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
പരമാവധി ആറ് മാസമാണ് അത്തരത്തിൽ നൽകുന്ന സസ്പെൻഷൻ കാലാവധി അതിനുള്ളിൽ ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹത്തിൻറ ഇമ്മീഡിയറ്റ് സുപ്പീരിയർ റിപ്പോർട്ട് സമർപ്പിക്കണം.
Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരുന്നു.
ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്ന് കയറിയതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കിരൺ കുമാർ പൊലീസിന്റെ മുമ്പിൽ ഒരു പ്രാവിശ്യം കൂടി കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സർജനും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.