ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു
മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. ചടങ്ങിന് മുന്നോടിയായി കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമർപ്പിച്ചു.
താൻ പ്രവർത്തകരോടും നേതാക്കളോടും നീതി പുലർത്തും. പഴ കോണഗ്രസിന് പ്രതാപത്തോടും കൂടി കൊണ്ടുവരേണ്ട് ഉത്തരവാദിത്വം തനിക്കാണെന്ന് അത് സത്യസന്ധമായി നിർവഹിക്കുമെന്ന് സുധാകരൻ അറിയിച്ചു
കെപിസിസി അധ്യക്ഷൻ എന്നതിനോടൊപ്പം പി ടി തോമസിനെ വർക്കിങ് പ്രസിഡന്റായി നിയമിക്കനും ധാരണയുണ്ടായിയെന്ന് വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും കെ. സുധാകരന്റെ പാർട്ടി അമരത്തിലേക്കുള്ള പ്രവേശനം എല്ലാവരും 100 ശതമാനം ഉറപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഇതുവരെ ഹൈക്കമാൻഡ് കേരളഘടകത്തെ ഔദ്യോഗികമായി അറിയിച്ചിട്ടല്ല. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ ഉടനടി പ്രഖ്യാപനം നടത്താതെ കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിർദേശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ കഴിവ് അപാരം തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...
തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പ് നുണഞ്ഞ് കോണ്‍ഗ്രസ്.... സ്വന്തം വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കാതെ UDF ഉന്നത നേതാക്കള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.