Kerala Crime News: രണ്ടിടത്തോട് നിന്നുമാണ് യുവതിയും യുവാവും ബേസിൽ കയറിയത്. ആദ്യം ഇരുവരും ബസിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇവർ മാറ്റിയിരുത്തി.
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തവെയാണ് മന്ത്രിയുടെ പ്രതികരണം.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങിയ ദിവസം തന്നെ അപകടത്തിൽ പെട്ടിരുന്നു. അതിനു ശേഷം അപകടങ്ങൾ തുടർക്കഥയായതോടെയാണ് വിവാദമുണ്ടായത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയിലെ ഒരു വിഭാഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആക്ഷേപം ഉയരുന്നത്.
കെഎസ്ആർടിസി സ്ഫിറ്റിന്റെ ആദ്യ യാത്രയിൽ തന്നെ അപകടം. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ബസ് യാത്ര തുടങ്ങി തിരുവനന്തപുരം കല്ലമ്പലത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോയ കെ സ്വിഫ്റ്റിന്റെ ലേയ് ലാന്റ് ബസാണ് അപകടത്തിൽ പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.