മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം തന്റെ വസതിയിൽ വെച്ച് ചേർന്നതിന് ശേഷമാണ് നരേന്ദ്രമോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
മൂന്നാം സ്ഥാനത്ത് ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. വിരുദുനഗർ, ധർമപുരി ഒഴികെ മറ്റൊരിടത്തും കാലു വെക്കാനുള്ള സ്പേസ് പോലും ഡി എം കെ എൻഡിഎയ്ക്ക് നൽകിയില്ല എന്നതാണ് തമിഴ്നാട്ടിൽ തീപാറും പോരാട്ടം തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.
NK Premachandran: മൂന്നാം തവണയും കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ മുകേഷ് ലീഡ് നേടിയെങ്കിലും പിന്നിട് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി മികച്ച മുന്നേറ്റമാണ് എൻകെ പ്രേമചന്ദ്രൻ കാഴ്ചവച്ചത്.
Thrissur Lok Sabha Election Result 2024: കോൺഗ്രസിന്റെ വോട്ടുകളിൽ വലിയ ചോർച്ചയാണ് തൃശൂരിൽ സംഭവിച്ചത്. ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതും തിരിച്ചടിയായി
Kerala Lok Sabha Election Result 2024: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. പ്രതീക്ഷയോടെ എല്ലാ മുന്നണികളും ജനവിധിക്കായി കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ ദിനത്തിൽ കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Attingal constituency result: 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശിന്റെ ജയം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിക്കെതിരെയാണ് അടൂർ പ്രകാശിന്റെ വിജയം.
Alathur Lok Sabha constituency: വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
Shashi Tharoor Thiruvananthapuram: തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ട് നില മാറിമറിഞ്ഞ് വലിയ സസ്പെൻസിനൊടുവിലാണ് ശശി തരൂരിന് ജയം.
സഖാവ് ഇ കെ നായനാർ കെ കരുണാകരൻ എന്നിവരെ രാഷ്ട്രീയ ബിംബമായി കാണുന്നുവെന്നും കേരളത്തിനുവേണ്ടി മുഴുവൻ വികസന പ്രവർത്തനത്തിന് വേണ്ടി ഇറങ്ങും, അരാഷ്ട്രീയത്തിന്റെ ഭാഗമാണ് കേരളത്തിലെ മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.