Tomato Juice Benefits: പ്രഭാതഭക്ഷണത്തിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ സഹായിയ്ക്കുക മാത്രമല്ല, ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
Health Benefits of Tomatoes: തക്കാളിയില്‍ അടങ്ങിയിരിയ്ക്കുന്ന ലൈക്കോപീൻ നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഒരു ജൈവ സംയുക്തമാണ് ലൈക്കോപീൻ.
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് തക്കാളി. നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഫലപ്രദമാണ്.
തക്കാളി നല്കുന്ന ആരോഗ്യഗുണങ്ങളും ഏറെയാണ്. വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് തക്കാളി.
Vegetable price hike make terrible condition in country: പച്ചക്കറി വാങ്ങാനായി കടയിൽ എത്തുന്നവർ ഇതിന്റെ വിലയെ ചൊല്ലി ദിവസവും വഴക്കായതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് വ്യാപാരികൾ എത്തിയത്.
Tomato Security: പല സ്ഥലങ്ങളിലും തക്കാളി വാങ്ങാന്‍ വരുന്നവര്‍ വില കേട്ട് അക്രമാസക്തരാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വില പേശല്‍ വാക്ക് തര്‍ക്കത്തിലേയ്ക്കും പിന്നീട് അക്രമത്തിലേയ്ക്കും നീങ്ങുന്ന സംഭവം പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു
Tomato Price Hike: തക്കാളിയുടെ ഉയർന്ന വിലയിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ തമിഴ്നാട് സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി ലഭ്യമാക്കുന്നുണ്ട്.
Tomato Benfits: തക്കാളി ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് തക്കാളി. നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഫലപ്രദമാണ്
Tomato for Skincare: സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണം നല്കുന്ന തക്കാളി നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.