Himachal Flood: കനത്ത മഴയ്ക്കിടെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് റോഡുകൾ തകർന്നത് ഗതാഗതത്തെ ബാധിച്ചു.
Uttarakhand Rains: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ കാർ യാത്രക്കാരായ അഞ്ച് തീർഥാടകർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Landslides In Uttarakhand: ഗുജറാത്തിൽ നിന്നുള്ള മൂന്ന് തീർത്ഥാടകർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ച് കനത്ത മഴ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് മൂന്ന് പേരെ കാണാതായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.