Malayalam OTT Updates : പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ എത്തിയില്ലെങ്കിലും പുതിയ ഒടിടി പ്ലാറ്റ്ഫോമായ ഹെച്ച്ആർ ഒടിടിയിലാണ് കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്.
Actor Arun Venjaramood: 'അർജന്റീന ഫാൻസ് കാട്ടൂർക്കടവും', 'ഞാൻ മേരിക്കുട്ടി'യും 'ജൂണും' 'വാലാട്ടി'യും അടക്കം ഒട്ടേറെ മലയാള സിനിമകളിൽ കലാസംവിധാനം നിർവ്വഹിച്ചയാളാണ് അരുൺ.
Director Siddique Health Condition: കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ രോഗാവസ്ഥ കൂടുതൽ വഷളാക്കി.
Kasargold: ആസിഫ് അലി, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാസർഗോൾഡ്' സെപ്റ്റംബർ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ഷിജു അബ്ദുൾ റഷീദ്, ജസീല, റിഷാദ്, സുഷ്മിത ഗോപിനാഥ്, എം .ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Kerala State Film Award 2023 Controversies : മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദയെ അവാർഡിന് പരിഗണിച്ചില്ലെയന്നാണ് ഒരു വിഭാഗം പേര് വിമർശനം ഉന്നയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.