ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Malikappuram Movie Success Teaser : മാളികപ്പുറം സിനിമ 50-ാം ദിവസത്തിലേക്ക് കടക്കുകയാണ്. 40 ദിനം കൊണ്ടാണ് ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയത്
Unnimukundan on Secret Agent Phone Call : അയ്യപ്പനെ ഉപയോഗിച്ചാണ് സിനിമയുടെ പ്രചാരണം നടത്തിയതെന്നും മാതാപിതാക്കളെയും ചിത്രത്തിൽ അഭിനയിച്ച കുട്ടിയെയും അവഹേളിച്ചുയെന്നും വീഡിയോ പറഞ്ഞതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദൻ
Malikappuram Movie Controversy Latest Update : സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെ നടൻ ഉണ്ണി മുകുന്ദൻ തെറി വിളിച്ചതിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്നാണ് അഭിലാഷ് പിള്ള പിന്തുണയുമായി എത്തിയത്.
Malikappuram New Box Office Collection : 3.5 കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം. ഇതിനോടകം 100 കോടി ഉണ്ണി മുകുന്ദൻ ചിത്രം നേടി കഴിഞ്ഞു. മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുമ്പോൾ ചിത്രത്തിന് ആഗോളതലത്തിൽ തന്നെ വലിയൊരു ബോക്സ് ഓഫീസ് കളക്ഷൻ പ്രതീക്ഷിക്കാം
Malikapuram Movie Box Office Collection Latest Update : ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാളികപ്പുറം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചത്
Malikappuram box office collection : ജിസിസി രാജ്യങ്ങൾക്ക് പുറമെ യുസ്,കാനഡ, ഓസ്ട്രേലിയ, യുകെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ മാളികപ്പുറം റിലീസ് ചെയ്തിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ, ദേവനന്ദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മാളികപ്പുറം ഇന്നും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കണ്ണും മനസും നിറഞ്ഞാണ് ഓരോ പ്രേക്ഷകനും തിയേറ്ററിൽ നിന്നും ഇറങ്ങുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഡിസംബർ 30ന് ഇറങ്ങിയ ചിത്രം അത്രയധികം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.
Unni Mukundan on Malikappuram Movie : ഈ വിജയം അണിയറപ്രവർത്തകരുടെ കൂടെ കഠിനപ്രയത്നത്തിന്റെതാണെന്നാണ് താരം പറയുന്നത്. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.
Malikappuram Movie Latest Review : എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
Malikappuram Movie Latest Update : തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ ആളുകൾ അതിശയത്തോടെ കാണുമ്പോൾ തനിക്ക് അതിൽ യാതൊരു അതിശയവുമില്ലെന്ന് താരം പറഞ്ഞു.