Amit Shah On Manipur Issue: മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.
Manipur Violence: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോർട്ട്.
Fake news led to terrifying incident: 800 മുതല്‍ 1000 പേര് വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി.
Manipur Horror: ഗ്രാമത്തില്‍ കുകി സമുദായത്തില്‍പ്പെട്ട രണ്ടു വനിതകളുടെ നേര്‍ക്ക് ഒരു കൂട്ടം ആക്രമണകാരികള്‍ നടത്തിയ പൈശാചികത രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്
Manipur Violence: മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവിടെ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്നും ഇന്ത്യയിലെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു
Manipur Violence: സംഭവം കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തില്‍ വീഡിയോ നീക്കം ചെയ്യാൻ ദേശീയ വനിതാ കമ്മീഷൻ (NCW) ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവിക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി.
Manipur Horror Update: വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കര്‍ശന നടപടിയെടുക്കുകയും മുഖ്യപ്രതിയായ ഖുയിറേം ഹെറാദാസിനെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
Manipur Horror: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിയ്ക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അവസരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Manipur Violence: ഇന്ന് നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മണിപ്പൂരിലെ അക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ചില പാർട്ടികൾ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്
Supreme Court on Manipur Violence: അക്രമം തടയാൻ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം നേരിട്ട് നിയന്ത്രിക്കാൻ കോടതിയ്ക്ക് സാധിക്കുകയില്ല എന്ന് പരമോന്നത കോടതി
Manipur Violence Update: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Manipur Violence Update: മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.