നമ്മൾ നിസ്സാരമെന്ന് കരുകുന്ന ചില ദൈനംദിന ശീലങ്ങൾ നമ്മുടെ ഓർമ്മശക്തിയെ ബാധിക്കുന്നു. ഓർമ്മശക്തിയെ ബാധിക്കുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം.
മസ്തിഷ്കാരോഗ്യം വളരെ പ്രധാനമാണ്. ബുദ്ധിവികാസത്തിന് ഭക്ഷണം വലിയ പങ്കുവഹിക്കുന്നതിനെ കുറിച്ച് നമുക്കറിയാം. അതുപോലെ തന്നെയാണ് നമ്മുടെ ശീലങ്ങളും.
Memory Health:പ്രോട്ടീൻ, പൂരിത കൊഴുപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ പോഷകാഹാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും പ്രധാനമാണ്.
Memory Power: ഒരു വ്യക്തി ഒരു കാര്യം കേട്ടയുടനെ, അതായത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു സംഭവമോ സ്ഥലമോ മറക്കുന്ന അവസ്ഥയാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്. ഇത് ഒരു സാധാരണ അവസ്ഥയാണ്.
Brain Fog Symptoms: ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ പ്രധാന ലക്ഷണങ്ങൾ.ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങൾബ്രെയിൻ ഫോഗിലേക്ക് നയിക്കും.
What is Deja vu: ദേജാ വൂ / ഡെയ്ഷാ വ്യൂ എന്നത് ഫ്രഞ്ച് വാക്കാണ്. മുൻപേ കണ്ടിട്ടുള്ളത് എന്നാണ് ഈ വാക്കിൻറെ അർഥം.
പെട്ടെന്ന് കാര്യങ്ങള്‍ മറക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു വലിയ പ്രശ്നമാണ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ് പിടികൂടുന്നത്.
സ്വര്‍ണ്ണത്തെ പ്രണയിച്ച തന്റെ ഭാര്യയുടെ ഓര്‍മ്മക്ക് വേണ്ടി സ്കൂട്ടറില്‍ സ്വര്‍ണ്ണം പൂശിയിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശിയായ മാന്‍സിംഗ്.