മൈഗ്രേൻ രോഗികളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് സഹിക്കാനാവാത്ത തല വേദനയാണ്. എപ്പോഴും മരുന്നുകൊണ്ട് മാത്രം നമുക്ക് ഇത് നിയന്ത്രിക്കാൻ ആകണമെന്നില്ല. ജീവിതത്തിൽ ചില ചിട്ടകളും ശീലങ്ങളും കൊണ്ടുവന്നാൽ മൈഗ്രേന്റെ ഭാഗമായുള്ള അസഹ്യമായ തലവേദന നമുക്ക് നിയന്ത്രിക്കാനാകും. മൈഗ്രേൻ നിയന്ത്രിക്കാനുള്ള ചില പൊടിക്കൈകൾ പരിശോധിക്കാം...
Migraine Tips:മൈഗ്രേൻ തലവേദന കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
Health Tips:തലവേദനയുള്ളപ്പോള്‍ നമ്മള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്
Headache causing foods:പലരും ഇന്ന് അനുഭവിക്കുന്ന ഒരു വലിയ ശാരീരിക പ്രശ്നമാണ് അതി കഠിനമായ തലവേദന. പലപ്പോഴും ഇതിന്റെ ഭീകരമായ അവസ്ഥ മൈഗ്രേനിനും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ചെറിയ ശബ്ദം പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു.
മൈഗ്രൈൻ ഉണ്ടാകുമ്പോൾ തുടർച്ചയായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. മൈഗ്രൈൻ മൂലമുള്ള തലവേദന കുറയ്ക്കാൻ ചെയ്യാവുന്ന പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ഇതാ.
പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഏറ്റവും സാധാരണമായ നാല് തരം തലവേദനകളാണുള്ളത്. തലവേദന ചികിത്സിക്കാൻ, ആദ്യം തലവേദനയുടെ തരം തിരിച്ചറിയണം. കാരണം ഓരോ തരത്തിലുള്ള തലവേദനയും ഓരോ കാരണത്താൽ ഉണ്ടാകുന്നതാണ്. അതിനനുസരിച്ച് വേണം ചികിത്സ തേടാൻ.
മൈഗ്രേനിൽ നിന്ന് മുക്തി നേടാൻ നമ്മൾ പലവഴിയും തേടും. അതിന് പ്രതിവിധി നമ്മുടെ വീടുകളിൽ തന്നെയുണ്ട്.