English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • Election 2026
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Election 2026
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Headache

Headache

Tea For Headache know details here
Headache Apr 14, 2025, 11:30 PM IST
Headache: തലവേദന മാറാൻ ചായ നല്ലതോ? ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധർ
തലവേദന, ചായ, പരിഹാരങ്ങൾ, സീ മലയാളം ന്യൂസ്
Headache: തലവേദന നിസ്സാരമാക്കല്ലേ...!  ഡോക്ടറെ കാണിച്ചില്ലേൽ പണി പാളും
Headache Jul 26, 2024, 09:45 PM IST
Headache: തലവേദന നിസ്സാരമാക്കല്ലേ...! ഡോക്ടറെ കാണിച്ചില്ലേൽ പണി പാളും
Headache: തലവേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്.  ചിലപ്പോൾ തലവേദന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.    
Headache: വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? ഇനി മരുന്ന് വേണ്ട, അടുക്കളയിലെ ഈ 5 ഇനങ്ങള്‍ ഫലപ്രദം!
Headache Dec 28, 2023, 06:28 PM IST
Headache: വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? ഇനി മരുന്ന് വേണ്ട, അടുക്കളയിലെ ഈ 5 ഇനങ്ങള്‍ ഫലപ്രദം!
Headache home remedies: തലവേദന അനുഭവപ്പെട്ടാൽ ഉടനെ ഭൂരിഭാ​ഗം ആളുകളും മരുന്നുകൾ കഴിക്കുകയാണ് ചെയ്യുന്നത്. 
Headache: തലവേദനയ്ക്ക് മരുന്ന് കഴിക്കുന്നോ? ചൂടുവെള്ളത്തിൽ ഇത് ചേർത്ത് കുടിച്ച് നോക്കൂ
Headache Dec 21, 2023, 06:00 PM IST
Headache: തലവേദനയ്ക്ക് മരുന്ന് കഴിക്കുന്നോ? ചൂടുവെള്ളത്തിൽ ഇത് ചേർത്ത് കുടിച്ച് നോക്കൂ
Headache home remedies: തലവേദനയ്ക്ക് ആശ്വാസം ലഭിക്കണമെങ്കിൽ ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് കുടിക്കാം. 
Headache Issues | തണുപ്പുകാലത്തെ തലവേദന വലക്കുന്നുണ്ടോ? മാറ്റാൻ വഴിയുണ്ട്
Headache Dec 6, 2023, 04:49 PM IST
Headache Issues | തണുപ്പുകാലത്തെ തലവേദന വലക്കുന്നുണ്ടോ? മാറ്റാൻ വഴിയുണ്ട്
ചിലർ വേദനസംഹാരികൾ കഴിക്കുകയോ ബാം മുതലായവ ഉപയോഗിക്കുകയോ ചെയ്യുന്നു, പക്ഷേ ഇതത്ര നല്ല കാര്യമല്ല
Headache: തലവേദന അലട്ടുന്നുണ്ടോ? ഈ 4 കാര്യങ്ങൾ കഴിച്ചാൽ ഉടനടി ആശ്വാസം! മൈഗ്രേനും പരിഹാരം
Headache Nov 25, 2023, 06:18 PM IST
Headache: തലവേദന അലട്ടുന്നുണ്ടോ? ഈ 4 കാര്യങ്ങൾ കഴിച്ചാൽ ഉടനടി ആശ്വാസം! മൈഗ്രേനും പരിഹാരം
Relief from Headache: മൈഗ്രേൻ മൂലമാണ് തലവേദനയെങ്കിൽ ഉറപ്പായും അത് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും.  
Headache: രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയുണ്ടോ? ഇതായിരിക്കാം കാരണം!
Headache Nov 22, 2023, 06:23 PM IST
Headache: രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയുണ്ടോ? ഇതായിരിക്കാം കാരണം!
Morning Headache: ശരിയായ ഉറക്കത്തിന്റെ അഭാവം കടുത്ത തലവേദന, പിരിമുറുക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
Migraine: മരുന്നും മന്ത്രവും വേണ്ട; ഇനി തലവേദന മാറ്റാം സിമ്പിളായി, ചെയ്യേണ്ടത് ഇത്ര മാത്രം!
Migraine Sep 17, 2023, 08:10 PM IST
Migraine: മരുന്നും മന്ത്രവും വേണ്ട; ഇനി തലവേദന മാറ്റാം സിമ്പിളായി, ചെയ്യേണ്ടത് ഇത്ര മാത്രം!
Migraine pain home remedies: മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് പലപ്പോഴും സഹിക്കാനാകാത്ത രീതിയിൽ തലവേദന ഉണ്ടാകാറുണ്ട്.
Headache: ഉറക്കം ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഡോക്ടറെ കാണാന്‍ ഇനി വൈകരുത്!
Headache Jun 10, 2023, 11:55 AM IST
Headache: ഉറക്കം ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഡോക്ടറെ കാണാന്‍ ഇനി വൈകരുത്!
Morning Headache: മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിൽ തലവേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. 
Headache: മരുന്ന് കഴിക്കാതെ തലവേദന മാറ്റാം; ചില പൊടിക്കൈകൾ ഇതാ
Headache Apr 2, 2023, 02:07 PM IST
Headache: മരുന്ന് കഴിക്കാതെ തലവേദന മാറ്റാം; ചില പൊടിക്കൈകൾ ഇതാ
Tips to get rid of headache: തലവേദന അനുഭവപ്പെടുമ്പോഴെല്ലാം മരുന്ന് കഴിക്കുക എന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം
Morning Symptoms Jan 9, 2023, 01:25 PM IST
Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം
Morning Symptoms:  നമ്മെ വിടാതെ പിടികൂടുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രഭാതത്തില്‍ കണ്ടെത്താനാകും.    
Headache: ഡാർക്ക് ചോക്ലേറ്റ് മുതൽ ചീസ് വരെ; നിങ്ങളുടെ തലവേദനയെ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
Dark Chocolate Dec 29, 2022, 09:54 PM IST
Headache: ഡാർക്ക് ചോക്ലേറ്റ് മുതൽ ചീസ് വരെ; നിങ്ങളുടെ തലവേദനയെ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോ​ഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Migraine Headache: മൈ​ഗ്രൈൻ തലവേദനയാൽ വലഞ്ഞോ? ഈ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ പരീക്ഷിക്കൂ
Migraine Nov 12, 2022, 05:27 PM IST
Migraine Headache: മൈ​ഗ്രൈൻ തലവേദനയാൽ വലഞ്ഞോ? ഈ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ പരീക്ഷിക്കൂ
മൈ​ഗ്രൈൻ ഉണ്ടാകുമ്പോൾ തുടർച്ചയായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈ​ഗ്രൈൻ ഉണ്ടാകുന്നത്. മൈ​ഗ്രൈൻ മൂലമുള്ള തലവേദന കുറയ്ക്കാൻ ചെയ്യാവുന്ന പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ഇതാ.
Headache: തലവേദനകൊണ്ട് വലഞ്ഞോ... എന്താണ് ഈ തലവേദനയ്ക്ക് പിന്നിലെ കാരണം?
Headache Oct 19, 2022, 10:22 AM IST
Headache: തലവേദനകൊണ്ട് വലഞ്ഞോ... എന്താണ് ഈ തലവേദനയ്ക്ക് പിന്നിലെ കാരണം?
പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഏറ്റവും സാധാരണമായ നാല് തരം തലവേദനകളാണുള്ളത്. തലവേദന ചികിത്സിക്കാൻ, ആദ്യം തലവേദനയുടെ തരം തിരിച്ചറിയണം. കാരണം ഓരോ തരത്തിലുള്ള തലവേദനയും ഓരോ കാരണത്താൽ ഉണ്ടാകുന്നതാണ്. അതിനനുസരിച്ച് വേണം ചികിത്സ തേടാൻ.
Coronavirus Latest Symptoms: കോവിഡ് വന്ന് ഭേദമായതിന് ശേഷവും തലവേദനയും ക്ഷീണവും നിലനിൽക്കുന്നതായി പഠനങ്ങൾ
CoronaVirus Aug 9, 2022, 01:25 PM IST
Coronavirus Latest Symptoms: കോവിഡ് വന്ന് ഭേദമായതിന് ശേഷവും തലവേദനയും ക്ഷീണവും നിലനിൽക്കുന്നതായി പഠനങ്ങൾ
Coronavirus: മൾട്ടിപ്പിൾ സ്ക്ലിറോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നു.
Headache : മൈഗ്രൈൻ നേരിടേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Headaches Mar 18, 2022, 12:56 PM IST
Headache : മൈഗ്രൈൻ നേരിടേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
 Migraine Reasons : പിരിമുറുക്കം, ഓവർ ടെൻഷൻ, ഉത്കണ്ഠ, ക്ഷീണം എന്നിവയൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ട്.
Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!
Health Tips Dec 31, 2021, 09:31 PM IST
Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!
ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന  (Headache). ഇതിന് കാരണങ്ങള്‍ പലതാണ്.  Lifestyle മാറ്റങ്ങള്‍,  ടെന്‍ഷന്‍ തുടങ്ങി പലതും  ആവാം ഇതിന് പിന്നില്‍...  
Headache: കൂടെക്കൂടെ വരുന്ന ഈ തലവേദന അവഗണിച്ചാല്‍ അത് "തലവേദന"യാകും...!!
Headache Sep 30, 2021, 06:38 PM IST
Headache: കൂടെക്കൂടെ വരുന്ന ഈ തലവേദന അവഗണിച്ചാല്‍ അത് "തലവേദന"യാകും...!!
ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന  (Headache). Lifestyle മാറ്റങ്ങള്‍,  ടെന്‍ഷന്‍ തുടങ്ങി  മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാവാം ഇത്.. 
Tea: നിങ്ങൾ ചായ വളരെയധികം കുടിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്ക് തലവേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്
tea Apr 15, 2021, 03:12 PM IST
Tea: നിങ്ങൾ ചായ വളരെയധികം കുടിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്ക് തലവേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്
ചായ പിരിമുറുക്കവും ഉത്കണ്ഠയും ഉണ്ടാകാൻ  കാരണമാകും. അമിത അളവിൽ ചായ കുടിക്കുന്നതും വെറും വയറ്റിൽ ചായ കുടിക്കുന്നതും ഓർക്കാനവും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും. 
Headache: തലവേദനയുണ്ടോ? ഭേദമാക്കാൻ ചില പൊടികൈകൾ
Headache Mar 15, 2021, 02:12 PM IST
Headache: തലവേദനയുണ്ടോ? ഭേദമാക്കാൻ ചില പൊടികൈകൾ
നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തലവേദന.  ചിലപ്പോൾ വേദനസംഹാരികൾ കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്. 
  • 1
  • 2
  • Next
  • last »

Trending News

  • IPL 2026 GT vs RR: അടിച്ചു കയറിയത് രണ്ടാം സ്ഥാനത്തേക്ക്; രാജസ്ഥാനെതിരെ വമ്പൻ ജയവുമായി ​ഗുജറാത്ത് ടൈറ്റൻസ്
    IPL 2026

    IPL 2026 GT vs RR: അടിച്ചു കയറിയത് രണ്ടാം സ്ഥാനത്തേക്ക്; രാജസ്ഥാനെതിരെ വമ്പൻ ജയവുമായി ​...

  • Volcanic Eruption: പർവ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം
    volcanic eruption
    Volcanic Eruption: പർവ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; മൂന്ന്...
  • Rahul Gandhi: 'മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹര്‍'; സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം പ്രഖ്യാപനമെന്ന് രാഹുൽ ​ഗാന്ധി
    Rahul Gandhi
    Rahul Gandhi: 'മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹര്‍'; സോണിയാ ഗാന്ധിയുമായുള്ള...
  • Dridam Movie Review: ഷെയ്ൻ നിഗം ചിത്രം 'ദൃഢം'; ദൃഢതയുള്ള സിനിമാനുഭം, ഗംഭീര ക്ലൈമാക്സ്
    Dridam Movie
    Dridam Movie Review: ഷെയ്ൻ നിഗം ചിത്രം 'ദൃഢം'; ദൃഢതയുള്ള സിനിമാനുഭം, ഗംഭീര...
  • Vijay TVK: വീണ്ടും സമയം കുറിച്ചു; വിജയ് നാളെ 10 മണിക്ക് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും
    Vijay TVK
    Vijay TVK: വീണ്ടും സമയം കുറിച്ചു; വിജയ് നാളെ 10 മണിക്ക് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും
  • 'ഇന്ന് തന്നെ എടുത്തു മാറ്റണം, ഇനി ഫ്ലക്സും പ്രകടനവും വേണ്ട'; ഒന്നിച്ച് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി
    VD Satheesan
    'ഇന്ന് തന്നെ എടുത്തു മാറ്റണം, ഇനി ഫ്ലക്സും പ്രകടനവും വേണ്ട'; ഒന്നിച്ച് ആഹ്വാനം...
  • Drishyam 3 Trailer: സത്യം തെളിയുമോ, ഇക്കുറി ജോർജ്ജുകുട്ടിയെ പൂട്ടാനാകുമോ? ദൃശ്യം 3 ട്രെയിലറെത്തി, റിലീസ് 21ന്
    Drishyam 3
    Drishyam 3 Trailer: സത്യം തെളിയുമോ, ഇക്കുറി ജോർജ്ജുകുട്ടിയെ പൂട്ടാനാകുമോ? ദൃശ്യം 3...
  • Kerala CM Race: സസ്പെൻസ് തുടരുന്നു! യോ​ഗത്തിൽ അന്തിമ തീരുമാനമായില്ല; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം
    Kerala CM Race
    Kerala CM Race: സസ്പെൻസ് തുടരുന്നു! യോ​ഗത്തിൽ അന്തിമ തീരുമാനമായില്ല; കേരളത്തിന്റെ...
  • Tamil Nadu Government Formation: ഒപ്പം കൂടി വിസികെയും ലീ​ഗും, കേവലഭൂരിപക്ഷം ഉറപ്പിച്ചു; തമിഴകം ഇനി വിജയ് ഭരിക്കും!
    Tamil Nadu
    Tamil Nadu Government Formation: ഒപ്പം കൂടി വിസികെയും ലീ​ഗും, കേവലഭൂരിപക്ഷം ഉറപ്പിച്ചു;...
  • Tamil Nadu Government Formation: തമിഴ്നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്! കളം ഒഴിഞ്ഞ് ഇപിഎസ്, പുതിയ സർക്കാരിന് ആശംസ; വിജയ് സർക്കാരിന് വഴിയൊരുങ്ങുന്നു
    Tamil Nadu
    Tamil Nadu Government Formation: തമിഴ്നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്! കളം ഒഴിഞ്ഞ് ഇപിഎസ്,...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x