വീട്ടിൽ ഒരു മണിപ്ലാൻറ് നടുന്നത് സമ്പത്തിനെയും സമൃദ്ധിയെയും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, മണിപ്ലാൻറ് നടുന്നതിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Plants and Vastu: ചില ചെടികള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഈ ചെടികള്‍ നടേണ്ട ദിശയാണ് പ്രധാനം. ബസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശമുണ്ട്, അവ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശുഭകരമായികണക്കാക്കപ്പെടുന്നു. ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും പണം വരാൻ തുടങ്ങുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
Money Plant Tricks: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് പണം ലഭിക്കുന്നതിനും അത് നിലനില്ക്കുന്നതിനും മണി പ്ലാന്റ് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ആളുകള്‍ ഈ ചെടി വീടുകളില്‍ നട്ടു വളര്‍ത്തുന്നതില്‍ ഏറെ താത്പര്യം കാട്ടുന്നത്.
സാധാരണയായി എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്റ് (Money Plant). പണവുമായി ബന്ധപ്പെട്ട, പണം ആകര്‍ഷിക്കാന്‍ കഴിയുന്ന ചെടിയാണ് മണി പ്ലാന്റ്. അതിനാല്‍ വീടുകളില്‍ മണി പ്ലാന്റ് വളര്‍ത്തുന്നത് സമൃദ്ധിയും സന്തോഷവും നല്കുന്നു എന്നാണ് പറയപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.