Monkeypox Disease: നിരവധി രാജ്യങ്ങളിൽ നിന്നും സംഘടനയോട് മങ്കി പോക്സിന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നതായി WHO അറിയിച്ചു അതിന്റെ ഫലമായാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.
Monkeypox Virus: വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം. യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ.
Monkeypox Cases : അതിവേഗത്തിലുള്ള ഈ ജനിതകമാറ്റം രോഗവ്യാപനം വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിച്ച് വരികെയാണ്.
Monkey Pox Outbreak : ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്.
നിരീക്ഷണം ശക്തമാക്കാനും കുരങ്ങുപനി ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കണം. എല്ലാ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രാലയം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
Monkeypox : ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.