Monkeypox Virus: വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം. യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ.
Monkeypox Cases : അതിവേഗത്തിലുള്ള ഈ ജനിതകമാറ്റം രോഗവ്യാപനം വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിച്ച് വരികെയാണ്.
Monkeypox Newyork : ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്.
Monkeypox: പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ മാത്രം മങ്കിപോക്സ് വ്യാപനം ഒതുങ്ങിനിൽക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്
Monkeypox: നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്.
Monkeypox and Smallpox: കോവിഡ് വ്യാപനത്തിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുൻപാണ് മങ്കിപോക്സ് കേസുകൾ വർധിച്ചുവരുന്നത്. സമീപകാലത്തായി മങ്കിപോക്സ് കേസുകൾ അതിവേഗത്തിൽ ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
Monkeypox: ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ രോഗബാധ വർധിക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.