Ram Movie: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ അടുത്ത ലൊക്കേഷനിലേക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
നാലാം ദിവസവും മൊറാക്കോയിലെ ഷെഫ്‌ഷോണ്‍ പ്രവിശ്യയിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെ രക്ഷിക്കാൻ തീവശ്രമം തുടരുകയാണ്. ചെഫ്‌ചൗവൻ പ്രവിശ്യയിലെ വടക്കൻ ഗ്രാമമായ ഇഗ്രാനിലാണ് കിണർ സ്ഥിതി ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയിൽ (South Africa) ഒരു സ്ത്രീ തന്റെ ഒറ്റ പ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഏഴ് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കും ജന്മം നൽകിയതായി പ്രിട്ടോറിയയിൽ (Pretoria) താമസിക്കുന്ന ഗോസിയമെ തമാര സിതോൾ (Gosiame Thamara Sithole) അവകാശപ്പെടുന്നു.
ലോകകപ്പിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്.